Aarum Kaanaathinnen

-
  • TextText file is a kind of computer file that is structured as a sequence of lines of electronic text.
  • WordUse for Microsoft Office Word or Open Office
  • PDFUse for Abobe Acrobat

Aarum Kaanaathinnen - Vineeth Sreenivasan Lyrics


ആരും കാണാതിന്നെന്നുള്ളിൽ..
താനേ വന്നേ പൂക്കാലം...
പ്രേമം പോലെ മോഹം പോലെ
കാണാതെത്തും പൂക്കാലം..
നീയെന്നിൽ ചേർന്നാലും...
ഞാൻ നിന്നിൽ ചേർന്നാലും...
അനുരാഗത്തേനിന്റെ മണമാണെന്നേ...
പൂവാണ് നീയെങ്കിൽ
കാർമേഘ വണ്ടായി
നിൻ കാതിൽ വന്നേ
ഞാൻ പ്രണയം മൂളാം...
ആരും കാണാതിന്നെന്നുള്ളിൽ..
താനേ വന്നേ പൂക്കാലം...
പ്രേമം പോലെ മോഹം പോലെ
കാണാതെത്തും പൂക്കാലം..
റോസാപ്പൂ പൂക്കുന്നുവോ...
കവിൾ നാണത്താൽ പൂക്കുന്നുവോ...
നീയിന്നെൻ ചാരേ നിൽക്കേ..
മാനസ്സമോ മരിപ്പൂവാകുന്നുവോ...
കാലങ്ങൾ മാറുന്നുവോ..
പുതുവാസന്തം ചേരുന്നുവോ..
എൻ നെഞ്ചിൻ
നിൻ മിഴികൾ
നൂലില്ലാതെ പട്ടം പോലെ
ഉള്ളം എങ്ങോ പായുന്നേ...
നീയില്ലാതെ വയ്യെന്നുള്ളിൽ..
കൂടെ കൂടെ തന്നേ..
ആരും
താനേ വന്നേ പൂക്കാലം...
പ്രേമം പോലെ മോഹം പോലെ
കാണാതെത്തും പൂക്കാലം..
നീയെന്നിൽ ചേർന്നാലും...
ഞാൻ നിന്നിൽ ചേർന്നാലും...
അനുരാഗത്തേനിന്റെ മണമാണെന്നേ...
പൂവാണ് നീയെങ്കിൽ
കാർമേഘ വണ്ടായി
നിൻ കാതിൽ വന്നേ
ഞാൻ പ്രണയം മൂളാം...
ആരും
താനേ വന്നേ പൂക്കാലം...
പ്രേമം പോലെ മോഹം പോലെ
കാണാതെത്തും പൂക്കാലം..

Aarum Kaanaathinnen lyrics !!!